CBSE School Manager’s Meet Ends
മലപ്പുറം: ജില്ലയിലെ സിബിഎസ്ഇ സ്കൂളുകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് സ്കൂള്‍ മാനേജ്മെൻറുകൾ നേരിടുന്ന നിരവധി പ്രശ്നങ്ങളെയും പ്രതിസന്ധികളെയും പരിഹാരങ്ങളെയും കുറിച്ച് ചർച്ചചെയ്യുന്നതിന് വേണ്ടി മലപ്പുറംജില്ലാ സിബിഎസ്ഇ സ്കൂള്‍ മാനേജ്മെൻറ് അസോസിയേഷൻ മലപ്പുറം മഅ്ദിൻ അക്കാദമിയില്‍ വെച്ച് സംഘടിപ്പിച്ച” മാനേജേഴ്സ് മീറ്റ്” മഅ്ദിൻ ചെയർമാൻ സയ്യിദ് ഇബ്രാഹിം ഖലീലുൽ ബുഖാരി ഉദ്ഘാടനംചെയ്തു. ജില്ലാ എസ് എം എ പ്രസിഡന്റ് എ മൊയ്തീന്‍കുട്ടി അദ്ധ്യക്ഷതവഹിച്ചു. ജില്ലയിലെ എഴുപതോളം സിബിഎസ്ഇ സ്കൂളുകളിൽ നിന്നായി നൂറിൽ പരം പ്രതിനിധികൾ പങ്കെടുത്ത യോഗത്തില്‍ ബിൽഡിംഗ് ടാക്സ്, […]