August 3, 2020

വീൽചെയർ നൽകി

പാലിയേറ്റിവ് ദിനാചരണത്തിന്റെ ഭാഗമായി മഅദിൻ പബ്ലിക് സ്കൂളിലെ 10 – B വിദ്യാർഥികൾ മഅദിൻ ഹോസ്പൈസിന് നൽകുന്ന വീൽ ചെയറും വാട്ടർ ബെഡും മഅദിൻ ചെയർമാൻ സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരിക്ക് കൈമാറി